varnamproject-discuss
[Top][All Lists]
Advanced

[Date Prev][Date Next][Thread Prev][Thread Next][Date Index][Thread Index]

[Varnamproject-discuss] Python bindings for libvarnam


From: Sebin Thomas
Subject: [Varnamproject-discuss] Python bindings for libvarnam
Date: Mon, 27 Oct 2014 00:31:31 +0530

നമസ്കാരം 

SMCയിലൂടെ ആണു വർണത്തെ കുറിച്ച് ഞാനറിയുന്നത് . കഴിഞ്ഞ കുറച്ച് നാളായി വർണത്തിന് ഒരു python binding ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു. പക്ഷേ ചില പ്രശ്നങ്ങൾ കാരണം മുന്നോട്ട് പോകാൻ സാധിക്കുന്നില . pythonൽ അറിവുള്ള ആരേലും ഒന്നു സഹായിക്കുമൊ ?

പ്രോജെക്റ്റ്  Githubൽ ഹോസ്റ്റ് ചെയ്തിട്ടുണ്ട് [1]. തൽക്കാലം ലിന്ക്സിൽ മാത്രമേ നോക്കിയിട്ട്ല്ലു . libvarnam ഇൻസ്റ്റാൾ ചെയ്തെങ്കിൽ മാത്രമേ ഇതു വർക്ക് ചെയ്യുള്ളൂ .

ഞാൻ നേരിടുന്ന പ്രശ്നം ഈ[1] കമ്മിറ്റിൽ വിശദമായി എഴുതിയിട്ടുണ്ട് . വർണം commandlineൽ നല്ലതുപോലെ നടക്കുന്നുണ്ട് പക്ഷെ python സ്‍ക്രിപ്റ്റിലുഡെ നോക്കുമ്പോൾ garbled text ആണ് കിട്ടുന്നത്.  

നന്നി,
സെബിൻ
----
[1]http://github.com/sebinthomas/pyvarnam/

[2]https://github.com/sebinthomas/pyvarnam/commit/02af766a78f257920bbf985718aaad2cfba17648

PS: കമ്മിറ്റ് മെസ്സേജിൽ റൂബി അനുഭാവികളെ കുറ്റം പറഞ്ഞേക്കുന്നത് അവർക്ക് FFI എന്ന ഒരു അടിപൊളി ജെം ഉള്ളത് കൊണ്ടാണ്  :)

reply via email to

[Prev in Thread] Current Thread [Next in Thread]