On 25 September 2019 2:01:50 AM IST, "Aiśwarya KK" <address@hidden> wrote:
ഹലോ,
നമ്മുടെ ടീമിന്റെ എല്ലാ കമ്മ്യൂണിക്കേഷനുകളും മെയിലൊ സവന്ന പ്ലാറ്റഫോമൊ
വഴിയാണു് ഇപ്പോൾ നടക്കുന്നതു്. എന്നാൽ, തർജ്ജിമ ചെയ്യുമ്പോഴുള്ള
സഹായങ്ങൾക്കു് മറ്റൊരു മാർഗം ആവശ്യമാണെന്നു് എനിക്കു തോന്നുന്നു. രണ്ടു നിർദ്ദേശങ്ങളാണു് എനിക്കുള്ളതു്:
1. ഫ്രീനോഡ് സെർവറിൽ (https://webchat.freenode.net/) ഒരു ഐആർസി ചാനൽ
(http://www.irchelp.org/)
അല്ലെങ്കിൽ
2. റയോട് (https://about.riot.im/) റൂം
ഇതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും മുകളിൽ പറഞ്ഞതിൽ ഏതാണു്
നിങ്ങൾക്കു സ്വീകാര്യമെന്നും ദയവായി ഈ മെയിൽ ത്രെഡിന്റെ മറുപടിയായി അയക്കുക.
ഐശ്വര്യ